കാമുകനടക്കം അഞ്ച് പേര്‍ പീഡിപ്പിച്ചതായി വര്‍ക്കലയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥി

Published : May 04, 2016, 08:39 AM ISTUpdated : Oct 04, 2018, 11:49 PM IST
കാമുകനടക്കം അഞ്ച് പേര്‍ പീഡിപ്പിച്ചതായി വര്‍ക്കലയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥി

Synopsis

വര്‍ക്കലയിലെ സ്വകാരൃ നഴ്‌സിംഗ് കേളേജിലെ 19 കാരിയാണ് പീഡനത്തിനിരയായത്. സംഭവുമായി ബന്ധപ്പെട്ട് പോലീസിന്റെ വിശദീകരണമിങ്ങനെ. പെണ്‍കുട്ടി പലപ്പോഴും കാമുകന്റെ ഓട്ടോയില്‍ പോകാറുണ്ട്. ചൊവ്വാഴ്ച രാവിലെ  ഏഴുമണിയോടെ കാമുകനൊപ്പം, പെണ്‍കുട്ടി കറങാന്‍ പോയി. എന്നാല്‍ വിജനമായ സ്ഥലത്തുകൊണ്ടുപോയി സുഹൃക്കള്‍ക്കൊപ്പം പീഡിപ്പിക്കുകയായിരുന്നു.എതിര്‍ത്തിട്ടും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

തുടര്‍ന്ന് വര്‍ക്കല റെയില്‍വേ സ്റ്റേഷനുസമീപം ഓട്ടോയില്‍ പോകുമ്പോള്‍, ബഹളം കൂട്ടി നാട്ടുകാരെ അറിയിച്ചു. നാട്ടുകാരെത്തിയതോടെ  പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പോലീസെത്തിയാണ് പെണ്‍കുട്ടിയെ ആശുപത്രിയാലാക്കിയത്. തുടര്‍ന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം എസ് എ ടിയിലേക്ക് മാറ്റി. 

പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനുപേര്‍ ആശുപത്രിയിലെത്തി. മൂന്നുപേര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ
കൂടുതൽ സിപിഎം നേതാക്കൾ കോൺഗ്രസിലേക്ക് വരും; കേരളത്തിൽ പിണറായിസം അവസാനിക്കാൻ പോകുന്നുവെന്ന് പി വി അൻവർ