
കാമുകനും കാമുകിയും ലോകം ചുറ്റാന്‍ കണ്ടെത്തിയ വഴിയാണ് ലോകത്തെ ഞെട്ടിക്കുന്നത്. ഈ ലോക സഞ്ചാരത്തിനുള്ള പണം സമ്പാദിക്കാന്‍ സ്വന്തം കിടപ്പറ രംഗങ്ങളുടെ വീഡിയോ ചിത്രീകരിച്ചു വില്‍ക്കുന്നു, ഉയര്‍ന്ന ജോലി ഉപേക്ഷിച്ച് ഇവര്‍ ഇപ്പോള്‍ സമയം പോണ്‍ വീഡിയോ ചിത്രീകരിക്കുന്നതിനും ലോകസഞ്ചാരത്തിനുമായി മാറ്റിവച്ചിരിക്കുന്നു
ലോകം ചുറ്റി കാണാനുള്ള പണത്തിനായി സ്വന്തം നീലച്ചിത്രം തയ്യാറാക്കി വില്‍ക്കുക എന്നു പറഞ്ഞാല്‍ ആരും ഞെട്ടിപ്പോകും. എന്നാല്‍ 23-കാരിയായ കിമ്മും കാമുകന്‍ 28-കാരന്‍ പോളോയും ലോകം ചുറ്റാനിറങ്ങിയിരിക്കുന്നത് സ്വന്തം നീലച്ചിത്രം തയ്യാറാക്കി അതിന്റെ വീഡിയോ വിറ്റഴിച്ച് പണമുണ്ടാക്കിയാണ്. ഐടി പ്രൊഫഷണലുകളായിരുന്നു ഇരുവരും ഇപ്പോള്‍ ജോലി വേണ്ടെന്നുവെച്ചിരിക്കുകയാണ്. മുഴുവന്‍ സമയം പോണ്‍ വീഡിയോകള്‍ ചിത്രീകരിക്കുന്നതിനും ലോകസഞ്ചാരത്തിനുമായി മാറ്റിവെച്ചിരിക്കുകയാണിപ്പോള്‍.
ഒരു ഐ ടി കമ്പനിയിലെ ട്രാന്‍സ്ലേറ്ററായിരുന്നു കിം. പോളോ മീഡിയ ഡിസൈനറും.ഒരു സെക്‌സ് പാര്‍ട്ടിയില്‍ മൂന്നുപേര്‍ ഒരുമിച്ചുള്ള ലൈംഗിക ബന്ധത്തിനിടെയാണ് കിമ്മും പോളോയും പരിചയപ്പെടുന്നത്. ജീവിതത്തോടുള്ള വ്യത്യസ്തമായ കാഴ്ചപ്പാട് പുലര്‍ത്തുന്ന ഇരുവരും അതോടെ കൂടുതല്‍ അടുത്തു. പിന്നീട് പ്രണയത്തിലായി. തങ്ങളുടെ നീലച്ചിത്രം ചിത്രീകരിക്കാമെന്ന് അവര്‍ തീരുമാനിക്കുകയും അത് പിന്നീട് ഓണ്‍ലൈനില്‍ വില്‍ക്കുകയുമായിരുന്നു.
സ്വന്തം വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുന്നതിന് മൈ സ്വീറ്റ് ആപ്പിള്‍ എന്ന വെബ്‌സൈറ്റിന് ഇവര്‍ തുടക്കമിട്ടിട്ടുണ്ട്. വീഡിയോകള്‍ വിറ്റതിലൂടെ ലഭിച്ച പണം കൊണ്ട് ഇതുവരെ വിവിധ രാജ്യങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചു.
സ്‌പെയിന്‍, ഫ്രാന്‍സ്, പോളണ്ട, ബെല്‍ജിയം, ഗ്രീസ്, മോണ്ടെനെഗ്രോ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച കിമ്മും പോളോയും ഇപ്പോള്‍ അര്‍ജന്റീനയിലാണുള്ളത്. മൂന്നര പൗണ്ട് കൊടുത്താല്‍ ഇവരുടെ സെക്‌സ് വീഡിയോ കാണാനാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam