എടപ്പാടിയുടെ വീടുകളിലെ റെയിഡ് ഫലം കണ്ടു; പരിഹാസവുമായി സ്റ്റാലിൻ

Web Desk |  
Published : Jul 20, 2018, 06:43 PM ISTUpdated : Oct 02, 2018, 04:20 AM IST
എടപ്പാടിയുടെ വീടുകളിലെ റെയിഡ് ഫലം കണ്ടു; പരിഹാസവുമായി സ്റ്റാലിൻ

Synopsis

എടപ്പാടിയുടെ വീടുകളിലെ റെയിഡ് ഫലം കണ്ടു പരിഹാസവുമായി സ്റ്റാലിൻ

ചെന്നൈ: അവിശ്വാസ വോട്ടെടുപ്പിൽ ബിജെപിയെ പിന്തുണച്ച എ ഐ ഡി എം കെ യെ വിമർശിച്ച് ഡി എം കെ വർക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിൻ. എടപ്പാടി കെ പളനി സ്വാമിയുടെ ബന്ധുക്കളുടെ വീട്ടിലെ ആദായ നികുതി പരിശോധന ഫലം കണ്ടുവെന്നും  എ ഐ ഡി എം കെയും ബിജെപിയും സഖ്യത്തിലാണെന്നും സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. 

നീറ്റ് , പതിനഞ്ചാം ധനകാര്യ കമ്മീഷൻ , ജി എസ് ടി തുടങ്ങി തമിഴ്നാടിനെ പ്രതിസന്ധിയിലാക്കിയ ഒട്ടേറെ നടപടികൾ കേന്ദ്രം എടുത്തിട്ടും എ ഐ ഡി എം കെ അവിശ്വാസപ്രമേയത്തിൽ ബി ജെ പി ക്കൊപ്പം നിന്നത്  ഇതിന് തെളിവാണെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിമർശനമുനയിൽ സർക്കാർ; മന്ത്രിമാരുടെ വിദേശയാത്രയിൽ വിവാദം, മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ ചിലവിൽ അവ്യക്തത
അമേരിക്കയിൽ മാധ്യമങ്ങളും വൈറ്റ് ഹൗസും തമ്മിൽ തർക്കം രൂക്ഷം: പ്രസ് പൂളിൽ നിന്ന് സിഎൻഎൻ പുറത്ത്; നടപടി ട്രംപിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ