ലാവലിന്‍ കേസ്; സിപിഎം-ബിജെപി ഒത്തുകളിയെന്ന് ഹസ്സന്‍

Published : Oct 14, 2017, 03:42 AM ISTUpdated : Oct 05, 2018, 01:49 AM IST
ലാവലിന്‍ കേസ്; സിപിഎം-ബിജെപി ഒത്തുകളിയെന്ന് ഹസ്സന്‍

Synopsis

തിരുവനന്തപുരം:  ലാവലിന്‍ കേസില്‍ സിബിഐ അപ്പീല്‍ നല്‍കാതിരിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കെ പി സി സി പ്രസിഡന്‍റ്  എം എം ഹസ്സന്‍. കേസിലെ നാലാം പ്രതി കസ്തൂരിരംഗ അയ്യര്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടും സി ബി ഐ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് സി പി എം-ബി ജെ പി ഒത്തുകളിയാണ്. ബി ജെ പി-സി പി എം അവിശുദ്ധ ബന്ധത്തിന്‍റെ ഏറ്റവും ഒടുവിലത്തെ തെളിവാണെന്നും ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാനിൽ സൗജന്യ സ്റ്റാർലിങ്ക് സേവനം നൽകി സ്പേസ് എക്സ്, ജാമർ വെച്ച് സൈന്യം; പ്രകടനം തുടരൂ, സഹായമെത്തുമെന്ന് പ്രക്ഷോഭകരോട് ട്രംപ്
ഇടതിനൊപ്പം തുടരാൻ റോഷി, ജോസ് പോകില്ലെന്ന് ഉറപ്പിക്കാനാകാതെ സിപിഎം, മറ്റന്നാൾ നിർണായകം! സ്റ്റിയറിങ്‌ കമ്മിറ്റിയിൽ മുന്നണി മാറ്റത്തിൽ അന്തിമ തീരുമാനം