എം പി വീരേന്ദ്രകുമാർ നിലപാട് മാറ്റി

Published : Sep 09, 2017, 11:34 AM ISTUpdated : Oct 05, 2018, 01:28 AM IST
എം പി വീരേന്ദ്രകുമാർ  നിലപാട് മാറ്റി

Synopsis

ന്യൂഡല്‍ഹി: സ്വതന്ത്രമായി നിൽക്കുമെന്ന നിലപാട് മാറ്റി ജനതാദള്‍ നേതാവ് എം പി വീരേന്ദ്ര കുമാര്‍. ജെഡിയു കേരള ഘടകം ശരദ് യാദവിനൊപ്പം . വീരേന്ദ്രകുമാർ ശരദ് യാദവിനെ കണ്ട് പിന്തുണയറിയിച്ചു . കഴിഞ്ഞ ദിവസമാണ് ദില്ലിയിലെത്തി കൂടിക്കാഴ്ച നടത്തിയത് . ശരദ് യാദവ് വിഭാഗത്തിന്‍റെ ദേശീയ കൗൺസിലിൽ വീരേന്ദ്രകുമാർ പങ്കെടുക്കും. പാർട്ടിയിലെ പ്രധാന നേതാക്കളുടെ സമ്മർദ്ദം മൂലമാണ് നിലപാടുമാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ
മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി