മഅദനി പള്ളിയിൽ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞു

Web desk |  
Published : May 04, 2018, 03:20 PM ISTUpdated : Jun 08, 2018, 05:46 PM IST
മഅദനി പള്ളിയിൽ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞു

Synopsis

ചർച്ചകൾക്കൊടുവിൽ മഅദനി​യെ പള്ളിയിൽ പ്രവേശിക്കാൻ പോലീസ് അനുവദിച്ചു. 

പാലക്കാട്: രോ​ഗബാധിതയായ അമ്മയെ കാണാൻ പരോളിലിറങ്ങി കരുനാ​ഗപ്പള്ളിയിലേക്ക് വരുന്ന അബ്ദുൾ നാസർ മഅദനി പള്ളിയിൽ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞു. ബെം​ഗളൂരുവിൽ നിന്ന് അൻവാർശ്ശേരിയിലേക്കുള്ള യാത്രാമധ്യേ പുതുശ്ശേരിയിൽ വച്ചായിരുന്നു സംഭവം. 

പുതുശ്ശേരി സുന്നി ജുമാ മസ്ജിദിൽ നിസ്കാരത്തിനായി കയറാൻ ശ്രമിക്കവേ ആണ്  അവിടെ കയറാൻ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി മഅദനിയെ പോലീസ് സംഘം തടഞ്ഞത്. പിന്നീട് നടത്തിയ ചർച്ചകൾക്കൊടുവിൽ മഅദനിയെ പള്ളിയിൽ പ്രവേശിക്കാൻ പോലീസ് അനുവദിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെയാണ്', ഇറാനിയൻ കപ്പലുകൾ പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ട്രംപ്, സായുധ കവർച്ചയെന്ന് ഇറാൻ
പാലക്കാട് ജില്ലയിൽ പടക്കനിർമാണ - വിൽപ്പനശാലകൾക്ക് നിയന്ത്രണം; നടപടി ക്രമസമാധാന പരിപാലനം ഉറപ്പാക്കുന്നതിൻ്റെ ഭാ​ഗമായി