മധുവിന്‍റെ കൊലപാതകം; പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

Published : Feb 25, 2018, 07:03 AM ISTUpdated : Oct 04, 2018, 11:48 PM IST
മധുവിന്‍റെ കൊലപാതകം; പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

Synopsis

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസിയുവാവ് മധുവിന്‍റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികളെ ഇന്ന്  മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. മണ്ണാർക്കാട് മജിസട്രേറ്റിന് മുന്നിലാണ് ഇന്നലെ അറസ്റ്റിലായ 16 പ്രതികളെയും ഹാജരാക്കുക. ഇവർക്കെതിരെ കൊലപാതക കുറ്റം ഉൾപ്പെടെയുളള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം    മധുവിന്റെ  വീട്ടുകാരെ കാണാൻ മന്ത്രി എ കെ ബാലനും ഉമ്മൻ ചാണ്ടിയും ഇന്നെത്തും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തനിക്ക് അവസരം തന്ന യുഡിഎഫ് സർക്കാരിന് നന്ദിയെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ; 'ഏൽപ്പിച്ചത് വലിയ ദൗത്യം'
നിയമന നടപടി തുടങ്ങി പെരിയ കേന്ദ്ര സർവകലാശാല; പ്രധാന തസ്തികകളിൽ അഭിമുഖം നടത്താൻ തീരുമാനം