കാർഷികവായ്പകള്‍ എഴുതിത്തള്ളാൻ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്

Published : Apr 04, 2017, 01:39 PM ISTUpdated : Oct 05, 2018, 01:55 AM IST
കാർഷികവായ്പകള്‍ എഴുതിത്തള്ളാൻ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്

Synopsis

ചെന്നൈ: കാർഷിക സഹകരണസംഘങ്ങൾ വഴി നൽകിയ സംസ്ഥാനത്തെ മുഴുവൻ കാർഷികവായ്പകളും എഴുതിത്തള്ളാൻ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. അഞ്ച് ഏക്കറിൽ താഴെയുള്ള കാർഷിക കടങ്ങൾ സർക്കാർ എഴുതിത്തള്ളിയിരുന്നു.  പണയപ്പെടുത്തിയ ഭൂമിയുടെ അളവ് മാനദണ്ഡമാക്കാതെ കടങ്ങൾ എടുതിത്തള്ളണമെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച്  ഉത്തരവിട്ടിരിക്കുന്നു. കർഷകരുടെ മേൽ നിയമനടപടികൾ എടുക്കരുതെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഒരിഞ്ചുപോലും പിന്നോട്ടില്ല'; വിമർശനത്തിന് മറുപടിയുമായി ആര്യ രാജേന്ദ്രന്റെ വാട്സ് ആപ് സ്റ്റാറ്റസ്
റൺവേയുടെ സമീപത്ത് നിന്ന് പുക; പറന്നുയർന്നതിന് പിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കി, കാരണം എഞ്ചിൻ തകരാർ