ഒ.പനീർശെല്‍വം അടക്കം 11 എംഎല്‍എമാരെ അയോഗ്യരാക്കില്ല: മദ്രാസ് ഹൈക്കോടതി

Web Desk |  
Published : Apr 27, 2018, 04:26 PM ISTUpdated : Jun 08, 2018, 05:46 PM IST
ഒ.പനീർശെല്‍വം അടക്കം 11 എംഎല്‍എമാരെ അയോഗ്യരാക്കില്ല: മദ്രാസ് ഹൈക്കോടതി

Synopsis

ഒ.പനീർശെല്‍വം അടക്കം 11 എംഎല്‍എമാരെ അയോഗ്യരാക്കില്ല: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഒ.പനീർശെല്‍വം അടക്കം 11 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് ഇടപെടാനാകില്ലെന്നും സ്പീക്കർ ആണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാന്‍റെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; വീണ്ടും പ്രതിസന്ധി, സുരക്ഷിത നാവിക ഇടനാഴി അടച്ചു
വീണ്ടും അസാധാരണ നിയമനവുമായി വിജയ് സർക്കാർ; ജനനായകൻ നിർമാതാവ് വെങ്കട്ടരമണ ദില്ലി പ്രതിനിധി