മകരവിളക്ക്: ഒരുക്കിയ സൗകര്യങ്ങളിൽ സംതൃപ്തിയെന്ന് ഹൈക്കോടതി നിരീക്ഷക സമിതി

Published : Jan 13, 2019, 01:16 PM IST
മകരവിളക്ക്: ഒരുക്കിയ സൗകര്യങ്ങളിൽ സംതൃപ്തിയെന്ന് ഹൈക്കോടതി നിരീക്ഷക സമിതി

Synopsis

മകരവിളക്കിന് ശബരിമല സജ്ജം. മകരജ്യോതി ദര്‍ശനത്തിന് ഒരുക്കിയ സൗകര്യങ്ങളിൽ സംതൃപ്തി.വാട്ടർ ടാങ്കിനു സമീപത്തെ നിയന്ത്രണം തത്കാലം മാറ്റാൻ ആകില്ല.പുതിയ സീസണിൽ വരുത്തേണ്ട നിർദ്ദേശം ഉൾപ്പെടുത്തി റിപ്പോർട്ട്‌ ഹൈക്കോടതിക്ക് സമർപ്പിക്കും.  


സന്നിധാനം: മകരവിളക്കിനായി ശബരിമലയിൽ ഏർപ്പെടുത്തിയ ഒരുക്കങ്ങളിൽ ഹൈക്കോടതി നിരീക്ഷക സമിതിക്ക് തൃപ്തി. തീർത്ഥാടകർക്ക് നിലവിൽ നിയന്ത്രണങ്ങൾ ഒന്നുമില്ല. സംഘർഷങ്ങൾ തീർത്ഥാടകരെ ബാധിച്ചതായും അടുത്ത സീസണിൽ വരുത്തേണ്ട മാറ്റങ്ങൾ അടക്കം ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട്‌ ഉടൻ കോടതിക്ക് കൈമാറുമെന്നും സമിതി അംഗം ജസ്റ്റിസ് പി ആർ രാമൻ ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കസേരയിൽ ഇരിപ്പുറയ്ക്കും മുൻപേ മനസിലുള്ളത് പുറത്തുവന്നു, മാലിന്യ പ്രശ്നമൊന്നും അല്ല മുൻഗണനയിൽ': കൊച്ചി മേയർക്കെതിരെ തോമസ് ഐസക്
6 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി; എല്ലാ ഒരുക്കങ്ങളും തയ്യാർ! തൈപ്പൊങ്കൽ ആഘോഷിക്കാനൊരുങ്ങി കേരളം