വോട്ടിംഗ് യന്ത്രം തകരാര്‍: രണ്ടിടത്ത് വോട്ടിംഗ് യന്ത്രം മാറ്റിവച്ചു

Published : Apr 12, 2017, 02:37 AM ISTUpdated : Oct 05, 2018, 01:10 AM IST
വോട്ടിംഗ് യന്ത്രം തകരാര്‍: രണ്ടിടത്ത് വോട്ടിംഗ് യന്ത്രം മാറ്റിവച്ചു

Synopsis

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരെഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍. വേങ്ങരയില്‍ രണ്ട് ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം മാറ്റി വച്ചു. കൊളപ്പുറം ഗവ. എ.യു.പി.എസ്, വേങ്ങര എ.എം.എല്‍.പി. സ്‌കൂള്‍ എന്നീ ബൂത്തുകളിലാണ് വോട്ടിംഗ് യന്ത്രം മാറ്റിവച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വിമ്മിംഗ് പൂളിൽ വീണ നാല് വയസുകാരിക്ക് ദാരുണാന്ത്യം, ജീവൻ നഷ്ടമായത് ചികിത്സയിലിരിക്കെ
പൂരം കലക്കൽ: ഇല്ലാത്ത റിപ്പോർട്ടിനെ ചൊല്ലിയാണ് വിവാദം; അന്നത്തെ ജില്ലാ കളക്ടറെ പ്രതി ചേർത്ത വിഎസ് സുനിൽകുമാറിന്റെ വാദം തള്ളി മന്ത്രി കെ രാജൻ