മലപ്പുറം കലക്ടറേറ്റിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം

By Web DeskFirst Published Nov 2, 2016, 11:19 AM IST
Highlights

 4 ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും.കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പോലീസും പങ്കെടുത്തു.നേരത്തെ സുരക്ഷാ ക്യാമറകളും ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 

click me!