സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

Web Desk |  
Published : Mar 22, 2017, 05:42 PM ISTUpdated : Oct 05, 2018, 12:39 AM IST
സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

Synopsis

മുംബൈ: പതിനേഴു ലക്ഷം രൂപയുടെ സ്വര്‍ണവുമായി മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ മലയാളി പിടിയില്‍. കാസര്‍കോട് സ്വദേശി ഇബ്രാഹിം മന്‍സൂറാണ് എയര്‍പോര്‍ട് ഇന്റലിജിന്‍സ് യൂണിറ്റിന്റെ പിടിയിലായത്. ദുബായില്‍നിന്നും ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലാണ് 583ഗ്രാം തൂക്കം വരുന്ന 5 സ്വര്ണക്കട്ടികള്‍ കടത്താന്‍ ഇയാള്‍ ശ്രമിച്ചത്. ശരീരത്തില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. പിടിയിലായ മന്‍സൂറിന്റെ  വിശദമായി ചോദ്യം ചെയ്തുവരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വേണാട് എക്‌സ്പ്രസിൽ നിന്ന് പുഴയിലേക്ക് വീണ യുവാവിൻറെ മൃതദേഹം കണ്ടെത്തി
രാജപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു