ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

Published : Mar 20, 2017, 02:20 PM ISTUpdated : Oct 04, 2018, 10:36 PM IST
ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

Synopsis

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തിനു മുകളില്‍ നിന്നു വീണു മരിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനി അശ്വതിയാണ് മരിച്ചത്.

താമസിക്കുന്ന കെട്ടിടത്തിന്റെ ഏഴാംനിലയില്‍ നിന്ന് വീണാണ് മരണം. ഷാര്‍ജ പോലീസ് കുടംബാംഗങ്ങളെ ചോദ്യം ചെയ്തു വരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇത്തവണ 650 മാർക്ക് പ്രതീക്ഷിച്ചു, പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ മനോവിഷമം'; നീറ്റ് ഉദ്യോഗാർഥി ജീവനൊടുക്കി
Malayalam News Live: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ മുന്നറിയിപ്പ്