രാജസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റ്‌ മരിച്ച സംഭവം; നിയമവിദ്യാര്‍ത്ഥി അറസ്റ്റില്‍

Published : Nov 20, 2017, 06:11 PM ISTUpdated : Oct 05, 2018, 01:00 AM IST
രാജസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റ്‌  മരിച്ച സംഭവം; നിയമവിദ്യാര്‍ത്ഥി അറസ്റ്റില്‍

Synopsis

ജയ്‌പൂര്‍: രാജസ്ഥാനിലെ ജയ്‌പൂരില്‍ മലയാളി വിദ്യാര്‍ത്ഥി സഹപാഠികളുടെ മര്‍ദ്ദനമേറ്റ്‌ മരിച്ച കേസില്‍ നിയമവിദ്യാര്‍ത്ഥി അറസ്റ്റില്‍. അമിറ്റ്‌ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി ഗുന്‍ചിത്‌ തനൂജ അറസ്റ്റിലായത്‌. മധ്യപ്രദേശ്‌ സ്വദേശിയായ ഗുന്‍ചിത്‌ നിയമ വിദ്യാര്‍ത്ഥിയാണ്‌. കഴിഞ്ഞ ശിനിയാഴ്‌ചയാണ്‌  അമിറ്റ്‌ സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിയായ സ്റ്റാന്‍ലി ബൈന്നി മര്‍ദ്ദനമേറ്റ് മരിച്ചത്‌.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിപ ജാഗ്രത: 77 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി; 11 പേരെ ഹോം ക്വാറന്റീനിലേക്ക് മാറ്റി
'സെനറ്റിൽ 19 പേർ കറകളഞ്ഞ ആർഎസ്എസുകാർ, എംജി സർവകലാശാലയിൽ സംഘപരിവാറുകാരൻ വിസി'; യുഡിഎഫ് സർക്കാർ ആർഎസ്എസിന് കീഴടങ്ങിയെന്ന് പിണറായി