വാഴത്തോട്ടത്തില്‍ കഞ്ചാവുകൃഷി: ഒരാള്‍ അറസ്റ്റില്‍

Published : Oct 01, 2016, 04:43 PM ISTUpdated : Oct 05, 2018, 12:41 AM IST
വാഴത്തോട്ടത്തില്‍ കഞ്ചാവുകൃഷി: ഒരാള്‍ അറസ്റ്റില്‍

Synopsis

കഴിഞ്ഞ ദിവസം രാത്രി രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് മറയൂര്‍ പോലീസ് പുലര്‍ച്ചെ നടത്തിയ നീക്കത്തിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയതും മാരിമുത്തു പിടിയിലായതും. 

ഞാലിപൂവന്‍ വാഴത്തോട്ടത്തിന്റെ ഉള്‍ഭാഗത്ത് ആറടിയോളം ഉയരത്തില്‍ വളര്‍ന്നു നിന്ന കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. തുടര്‍ന്ന്  മാരിമുത്തുവിനെ അറസ്റ്റ് ചെയ്ത പോലീസ് കഞ്ചാവ് ചെടികളും പിഴുത് സ്റ്റേഷനിലെത്തിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കോൺഗ്രസ് നേതാക്കൾക്ക് ജനങ്ങളുടെ പൾസ് അറിയാം, മുൻകൂട്ടിയുള്ള കൃത്യമായ പ്രവചനം തെളിവ്, 'ചെന്നിത്തല ദില്ലിക്ക് പോയതിന്റെ കാരണമറിയില്ല'
നിത്യ സന്ദർശകൻ, അടുത്ത ബന്ധു, വർഷങ്ങളുടെ ഇടവേളയിൽ മന്ത്രിയുടെ വീട്ടിൽ നിന്ന് കാണാതായത് 163 പവൻ സ്വർണം, അറസ്റ്റ്