13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പച്ചക്കറി വ്യാപാരി അറസ്റ്റിൽ

Published : Feb 06, 2018, 10:49 PM ISTUpdated : Oct 05, 2018, 01:42 AM IST
13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പച്ചക്കറി വ്യാപാരി അറസ്റ്റിൽ

Synopsis

കണ്ണൂർ: 13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ കണ്ണൂർ ശ്രീകണ്ഠാപുരത്ത് പച്ചക്കറി വ്യാപാരി അറസ്റ്റിൽ.  കോട്ടൂർവയൽ സ്വദേശി അയൂബ് ആണ് പൊലീസ് പിടിയിലായത്.  കുട്ടിയെ ഭീഷണിപ്പെടുത്തി കോട്ടൂർവയലിലെ വീട്ടിൽവെച്ചും കാറിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. വിദ്യാർത്ഥിയായ 13കാരൻ വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡിജിപിക്കും കമ്മീഷണർക്കും ആർ ശ്രീലേഖയുടെ സന്ദേശം; 'വട്ടിയൂർക്കാവ് എസ്എച്ച്ഒക്കെതിരെ നടപടി ഇല്ലെങ്കിൽ കമ്മീഷണർ ഓഫീസിനു മുൻപിൽ ധർണ ഇരിക്കും'
ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്​രിവാളിന് തിരിച്ചടി, കേസ് കേൾക്കുന്നതിൽ നിന്ന് പിൻമാറണമെന്ന ഹർജി കോടതി തള്ളി ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ