ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച അഞ്ച് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

Published : Dec 17, 2018, 12:39 PM ISTUpdated : Dec 17, 2018, 12:40 PM IST
ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച അഞ്ച് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

Synopsis

മധുര ട്രെയിനിൽ നിന്നാണ് കഞ്ചാവുമായി പ്രദാപ് കുമാറിനെ പൊലീസ് പിടികൂടിയത്

തിരുവനന്തപുരം: പാറശാലയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച അഞ്ചു കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ.  കൊട്ടാരക്കര സ്വദേശി പ്രദാപ് കുമാർ 48 ആണ് പിടിയിലായത്. മധുര ട്രെയിനിൽ നിന്നാണ് കഞ്ചാവുമായി പ്രദാപ് കുമാറിനെ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഗണേഷ്‍കുമാറിന്‍റെ എല്ലാ കഥയും അറിയാവുന്നയാളാണ് ഞാൻ, മുഴുവൻ പറയേണ്ടി വന്നാൽ പറയും'; തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ
തീക്കട്ടയിൽ ഉറുമ്പ് അരിച്ചു! പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്നും 2 കോടി രൂപ വില വരുന്ന ആനക്കൊമ്പുകൾ മോഷണം പോയി