കിണറ്റില്‍വീണ് ചരിഞ്ഞ ആനയെ പുറത്തെത്തിക്കാന്‍ ശ്രമം; ഒരാള്‍ മരിച്ചു

By Web DeskFirst Published Jul 15, 2018, 10:28 PM IST
Highlights
  • കിണറ്റില്‍വീണ് ചരിഞ്ഞ ആനയെ പുറത്തെത്തിക്കാന്‍ ശ്രമം
  •  ഒരാള്‍ മരിച്ചു

തിരുവനന്തപുരം: കിണറ്റില്‍വീണ് ചരിഞ്ഞ ആനയെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ മരിച്ചു. ജെസിബി ഓപ്പറേറ്റര്‍ ജോബിഷ് ചാക്കോയാണ് മരിച്ചത്. 

click me!