മെട്രോ ട്രെയിനിന് മുമ്പില്‍ ചാടിയ യുവാവ് മരിച്ചു

Published : Jan 23, 2018, 11:06 PM ISTUpdated : Oct 05, 2018, 03:53 AM IST
മെട്രോ ട്രെയിനിന് മുമ്പില്‍ ചാടിയ യുവാവ് മരിച്ചു

Synopsis

കൊല്‍ക്കത്ത: മെട്രോ ട്രെയിന് മുമ്പില്‍ ചാടി യുവാവ് മരിച്ചതായി മെട്രോ അധികൃതര്‍. കൊല്‍ക്കത്തയിലെ ഷ്യാംബസാര്‍ സ്റ്റേഷനിലാണ് സംഭവം. 25നടുത്ത് പ്രായം തോന്നിക്കുന്ന യുവാവാണ്  ട്രെയിനിന് മുമ്പിലേക്ക് ചാടിയത്.

യുവാവ് ട്രെയിനിന് മുമ്പില്‍ ചാടിയതോടെ 35 മിനുറ്റോളം മെട്രോ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.  ചക്രങ്ങള്‍ക്കടിയില്‍പ്പെട്ട യുവാവിനെ പുറത്തെടുക്കാന്‍ മെട്രോ ട്രെയിന്‍ സര്‍വ്വീസ് അരമണിക്കൂറോളമാണ് നിര്‍ത്തിവെച്ചത്. 6.1 ന് നിര്‍ത്തിവെച്ച ഗതാഗതം 6.36 ഓടെ പുനസ്ഥാപിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കവര്‍ച്ച കേസ്: തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; അന്വേഷണ സംഘത്തിന് വിമർശനം
കർണാടകത്തിൽ ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് തടയാൻ സിദ്ദരാമയ്യയുടെ നീക്കം; ദില്ലി ചർച്ചകൾക്ക് ജി പരമേശ്വരയെ ഒപ്പം കൂട്ടി