പോലീസ് തിരിഞ്ഞുനോക്കിയില്ല; വാഹനം ഇടിച്ച് പരുക്കേറ്റ വൃദ്ധന്‍ ചികില്‍സ കിട്ടാതെ മരിച്ചു

Published : Aug 19, 2017, 09:11 AM ISTUpdated : Oct 04, 2018, 05:53 PM IST
പോലീസ് തിരിഞ്ഞുനോക്കിയില്ല; വാഹനം ഇടിച്ച് പരുക്കേറ്റ വൃദ്ധന്‍ ചികില്‍സ കിട്ടാതെ മരിച്ചു

Synopsis

കൊല്ലം: ചവറയില്‍  വാഹനം ഇടിച്ച് പരുക്കേറ്റ വൃദ്ധന്‍ ചികില്‍സ കിട്ടാതെ മരിച്ചു. അപകടത്തില്‍പെട്ട വൃദ്ധനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് നാട്ടുകാര്‍ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷനേതാവിന് അകമ്പടി പോകണമെന്നായിരുന്നു  പൊലീസിൻ്റെ മറുപടി.

ഏറെ നേരം കാത്തുനിന്ന നാട്ടുകാര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് വിളിച്ചു  കൊണ്ടുപോകുന്നതിനിടെ വഴിയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു.  വൃദ്ധന്‍റെ മൃതദേഹം പാരിപ്പളളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടും കൽപിച്ച് ഇറാൻ; തിരിച്ചടി രണ്ടാം ഘട്ടത്തിലേക്ക്, അമേരിക്കയുടെ 27 താവളങ്ങളിൽ ആക്രമണം, ടെഹ്റാനിൽ വൻ പ്രതിഷേധ റാലി
യുദ്ധ ഭീതിക്കിടെ ഇസ്രയേൽ സൈന്യത്തിൻ്റെ മുന്നറിയിപ്പ്; 'ആക്രമണങ്ങൾ നടന്ന സ്ഥലങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കിടരുത്'