ചങ്ങാടത്തിൽ നിന്നും വീണയാള്‍ മുങ്ങിമരിച്ചു

Web Desk |  
Published : Jun 23, 2018, 09:01 PM ISTUpdated : Jun 29, 2018, 04:08 PM IST
ചങ്ങാടത്തിൽ നിന്നും വീണയാള്‍  മുങ്ങിമരിച്ചു

Synopsis

ആലപ്പുഴ തലവടി പ്രിയദർശിനി അരീത്തോട്ടിൽ ഒരാള്‍ മുങ്ങി മരിച്ചു. 

ആലപ്പുഴ:  ആലപ്പുഴ തലവടി പ്രിയദർശിനി അരീത്തോട്ടിൽ ഒരാള്‍ മുങ്ങി മരിച്ചു. കേളപ്പറമ്പിൽ തോപ്പിൽ വീട്ടിൽ പി.എ. വർഗ്ഗീസാണ് മരിച്ചത് . ചങ്ങാടത്തിൽ നിന്നും വെള്ളത്തിൽ വീണാണ് അപകടം ഉണ്ടായത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കലാപമുണ്ടാക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം; ലീഗ് വനിതാ നേതാവിനെതിരെ പൊലീസ് കേസ്
'പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ'; ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്, കരൂർ ദുരന്തത്തിന് ശേഷം ആദ്യ പൊതുയോഗം