കൊല്ലത്ത് കുളത്തില്‍ വീണ് ഒരാള്‍ മരിച്ചു

Published : Feb 11, 2018, 07:54 PM ISTUpdated : Oct 05, 2018, 01:15 AM IST
കൊല്ലത്ത് കുളത്തില്‍ വീണ് ഒരാള്‍ മരിച്ചു

Synopsis

കൊല്ലം:കൊല്ലത്ത് കുളത്തില്‍ വീണ് ഒരാള്‍ മരിച്ചു. ചിതറ സ്വദേശി ജയനാണ് മരിച്ചത്.  ഇയാളെ രക്ഷിക്കാനിറങ്ങിയ ആളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭരണസംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണം, ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണം; പ്രവാസികൾക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
'അത് ഞങ്ങളുടെ സിറ്റിംഗ് സീറ്റ്', കുറ്റ്യാടി വിട്ടുതരില്ലെന്ന് സിപിഎം, പിടിവിടാതെ ജോസ് കെ മാണി; '13 സീറ്റ് വേണം, കുറ്റ്യാടി ഇല്ലെങ്കിൽ വേറെ ആയാലും മതി'