
തിരുവനന്തപുരം: കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിനിന്നു മലയാളികള്‍ വിദേശത്തേക്കു കടന്ന സംഭവത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി.
കാണാതായ മലയാളികള്‍ തീവ്രവാദ സംഘടനയിലേക്കു റിക്രൂട്ട് ചെയ്തുവെന്ന സൂചനകള്‍ ലഭിച്ച സാഹചര്യത്തിലാണ് യുഎപിഎ നിയമം ചുമത്തി കേസുകള്‍ കൈമാറിയത്. കേസുകള്‍ എന്‍എഎക്ക് കൈമാറണമെന്ന ഡിജിപിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കി.
സംസഥാന സര്‍ക്കാരിന്റെ ശുപാര്‍ശ എന്‍ഐഎക്ക് കൈമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam