13 കു​ട്ടി​ക​ളു​ടെ പി​താ​വ് പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡിപ്പിച്ചു

Published : Oct 13, 2017, 08:44 AM ISTUpdated : Oct 04, 2018, 11:55 PM IST
13 കു​ട്ടി​ക​ളു​ടെ പി​താ​വ് പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡിപ്പിച്ചു

Synopsis

ജ​മ്മു: 13 കു​ട്ടി​ക​ളു​ടെ പി​താ​വ് പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. പീ​ഡ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​പ്പി​ച്ചു. വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നു കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. 

25 ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്‍പ് ജ​മ്മു കാ​ഷ്മീ​രി​ലെ ജ​മ്മു​വി​ലാ​യി​രു​ന്നു സം​ഭ​വം. 52 കാ​ര​നാ​യ ആ​ളാ​ണ് പ്ര​തി​യെ​ന്നും ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും ജ​മ്മു ഡി​എ​സ്പി റി​യാ​സ് താ​ന്ത്രേ അ​റി​യി​ച്ചു. ര​ണ്ടു ഭാ​ര്യ​മാ​രി​ലാ​യി ഇ​യാ​ൾ​ക്കു 13 കു​ട്ടി​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​ക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്ത് നിന്നും ചാടിയിട്ട് 4 ദിവസം, കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം തുടരുന്നു
ചതിയൻ ചന്തു പരാമർശവും ബിനോയ് വിശ്വത്തിന്‍റെ മറുപടിയും, വെള്ളാപ്പള്ളി ഇന്ന് മാധ്യമങ്ങളെ കാണും