വീഡിയോ: മൂന്നാം നിലയില്‍ തലകീഴായി കിടന്ന് യുവാവിന്റെ സാഹസിക രക്ഷപ്പെടുത്തല്‍

Published : Jan 23, 2018, 03:04 PM ISTUpdated : Oct 05, 2018, 01:32 AM IST
വീഡിയോ: മൂന്നാം നിലയില്‍ തലകീഴായി കിടന്ന് യുവാവിന്റെ സാഹസിക രക്ഷപ്പെടുത്തല്‍

Synopsis

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ തൂങ്ങികിടന്നുള്ള യുവാവിന്റെ സാഹസിക രക്ഷപ്പെടുത്തലാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ കൈയ്യടി നേടുന്നത്. ചൈനയിലെ ഷെജിയാങ്ങ് പ്രവിശ്യയിലെ ഹാന്‍ഗൌവില്‍ ജനുവരി 19 നായിരുന്നു സംഭവം. 

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും ജനലിനടിത്ത് എത്തിയ യുവാവ് മറ്റൊരാളുടെ സഹായത്തോടെ തലകീഴായി കിടന്ന്് കുട്ടിയെ രക്ഷിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. കെട്ടിനത്തിന്റെ നാലാം നിലയിലെ വീട്ടിന്റെ ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞ് അവിചാരിതമായി താഴേക്ക് വീണതാണെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കുന്നത്. 

വീഡിയോ കാണാം:
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിഎസ്എൽവി പരാജയം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, മുൻ ശാസ്ത്ര ഉപദേഷ്ടാവ് അധ്യക്ഷനായി സമിതി
കോൺഗ്രസ് നേതാക്കളുടെ വിമർശനത്തിന് പിന്നാലെ കേന്ദ്രത്തിൻ്റെ തിരുത്തൽ; ദില്ലിയിൽ നടക്കുന്ന എഐ ഉച്ചകോടി ക്ഷണിതാക്കളിൽ നിന്ന് ബിൽ ഗേറ്റ്സിൻ്റെ പേര് വെട്ടി