ഫോൺ വിളി വിവാദം: ചാനൽ സിഇഒ അടക്കമുള്ളവർക്ക് വീണ്ടും നോട്ടീസ്

Published : Apr 03, 2017, 01:13 AM ISTUpdated : Oct 04, 2018, 04:57 PM IST
ഫോൺ വിളി വിവാദം: ചാനൽ സിഇഒ അടക്കമുള്ളവർക്ക് വീണ്ടും നോട്ടീസ്

Synopsis

തിരുവനന്തപുരം: മുന്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രനെതിരായ ഫോൺ വിളി വിവാദത്തില്‍ ചാനൽ സിഇഒ അടക്കമുള്ളവർക്കെതിരെ നോട്ടീസ്. ചാനല്‍ മേധാവിയടക്കം   9 പ്രതികള്‍ക്കാണ് വീണ്ടും പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. . ഇന്നലെ നോട്ടീസ് നല്കിയെങ്കിലും ഹാജരാകാന്‍ അസൗകര്യം ഉണ്ടെന്ന് ഇവര്‍ അറിയിച്ചിരുന്നു.  ചാനല്‍ മേധാവിയോട് ലൈസന്‍സ് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാനും  പൊലീസ് ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദുബായിൽ കുടുങ്ങിയത് നൂറുകണക്കിന് ആളുകൾ, സംഘത്തിൽ എംഎൽഎയും ടൂറിന് പോയ വിദ്യാർത്ഥികളും, ആശങ്ക വേണ്ടെന്ന് കർണാടക
ചാരക്കണ്ണുകൾ തുറന്നിരുന്നു, ഒടുവിൽ കൊടും സ്കെച്ചിട്ട് ഇസ്രായേൽ! രക്ഷപ്പെടാൻ പഴുതില്ലാതെ ഖമനെയി, ആക്രമണത്തിന് ശനിയാഴ്ച തിരഞ്ഞെടുത്തത് എന്തിന്?