കാറ് വീടാക്കി മണിക്കുട്ടൻ, വീട് ശുചീകരണം പൂര്‍ത്തിയായില്ല

Published : Aug 25, 2018, 11:42 PM ISTUpdated : Sep 10, 2018, 01:19 AM IST
കാറ് വീടാക്കി മണിക്കുട്ടൻ, വീട് ശുചീകരണം പൂര്‍ത്തിയായില്ല

Synopsis

വെള്ളപ്പൊക്കത്തിൽ വീട് മുങ്ങിയതോടെ തിരുവോണത്തിനും കാറിനുള്ളിൽ താമസിക്കുകയാണ് ചെങ്ങന്നൂര്‍ ഇടനാട് സ്വദേശി മണിക്കുട്ടൻ.  ശുചീകരണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാകും വരെ കാറിനകത്ത് തന്നെ തുടരാനാണ് മണിക്കുട്ടന്‍റെ തീരുമാനം   

വെള്ളപ്പൊക്കത്തിൽ വീട് മുങ്ങിയതോടെ തിരുവോണത്തിനും കാറിനുള്ളിൽ താമസിക്കുകയാണ് ചെങ്ങന്നൂര്‍ ഇടനാട് സ്വദേശി മണിക്കുട്ടൻ.  ശുചീകരണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാകും വരെ കാറിനകത്ത് തന്നെ തുടരാനാണ് മണിക്കുട്ടന്‍റെ തീരുമാനം
   
മണിക്കുട്ടന് പോളിയോ ബാധിച്ചത് ഒന്നരവയസ്സിൽ. ഇപ്പോൾ 51 വയസ്സ്. ചെങ്ങന്നൂര്‍ ട്രഷറിയിൽ ഉദ്യോഗസ്ഥൻ. പ്രളയം വീടെടുത്തപ്പോൾ ഊണും ഉറക്കവും എല്ലാം കാറിൽ തന്നെ. വെള്ളമിറങ്ങി രണ്ട് ദിവസമായിട്ടും വീടിന്‍റെ ക്ലീനിംഗ് പൂര്‍ത്തിയായിട്ടില്ല. എല്ലാം ശരിയാകുവരെ ഈ കാറാണ് മണിക്കുട്ടന്‍റെ വീട്.  അവിവാഹിതനായ മണിക്കുട്ടൻ സഹോദരങ്ങൾക്കൊപ്പമാണ് താമസിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

2 സീറ്റ്, എറണാകുളത്തെ സിപിഎമ്മിൽ തീരാത്ത ആശയക്കുഴപ്പം; എം സ്വരാജ് അല്ലെങ്കിൽ തൃപ്പൂണിത്തുറയിലാര്? ഉണ്ണികൃഷ്ണനെങ്കിൽ വൈപ്പിനിൽ എന്ത് ചെയ്യും?
ലോക കേരളസഭ അംഗങ്ങളുമായി സംവദിച്ച് മുഖ്യമന്ത്രി; 'ഐക്യബോധവും ജാഗ്രതയുമാണ് നമുക്കാവശ്യം, സഹോദരങ്ങളുടെ ക്ഷേമത്തിനായി ഇടപെടണം'