എ രാജയെ അഭിനന്ദിച്ച് മൻമോഹൻ സിംഗിന്‍റെ കത്ത്

Published : Jan 04, 2018, 07:19 PM ISTUpdated : Oct 04, 2018, 11:50 PM IST
എ രാജയെ അഭിനന്ദിച്ച് മൻമോഹൻ സിംഗിന്‍റെ കത്ത്

Synopsis

ദില്ലി: ടു ജി സ്പെക്ട്രം കേസിൽ നിന്ന് കുറ്റവിമുക്തനായ എ. രാജയെ അഭിനന്ദിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ കത്ത്. സ്പെക്ട്രം കേസിൽ രാജ ഏറെ പഴികേട്ടെന്നും നിരപരാധിയെന്ന് കോടതി കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നും മൻമോഹൻ സിംഗ് കത്തിൽ പറയുന്നു. നിരപരാധിത്വം തെളിയുംവരെ പിന്തുണച്ചതിന് നന്ദി പറഞ്ഞ് എ. രാജ നേരത്തെ മൻമോഹൻ സിംഗിന് കത്തയച്ചിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാനിൽ ഖമേനിക്ക് പകരം ആര് അധികാരം ഏറ്റെടുക്കും? ഖമേനിയിയുടെ രണ്ടാമത്തം മകൻ മുജ്തബ പിൻഗാമിയാകുമെന്ന് റിപ്പോര്‍ട്ട്
ദിവസങ്ങളായി നിരീക്ഷണത്തിൽ, എല്ലാം ഉറപ്പിച്ച ശേഷം ഒന്നിന് പിറകെ മറ്റൊന്ന്, തുടർച്ചയായി 30 ബോംബുകൾ, ഖമനേയിയെ വധിച്ചത് ഇങ്ങനെ...