കോഴിക്കോട് മട്ടിക്കുന്നിൽ മാവോയിസ്റ്റ് സംഘമെത്തി; തോക്ക് ചൂണ്ടി കടയിൽ നിന്നും സാധനങ്ങൾ കൈക്കലാക്കി

By Web TeamFirst Published Feb 21, 2019, 11:08 PM IST
Highlights

 പ്രദേശത്തെ കടയിലെത്തിയ മാവോയിസ്റ്റ് സംഘം തോക്ക് ചൂണ്ടി  സാധനങ്ങൾ കൈക്കലാക്കി

കോഴിക്കോട് : കോഴിക്കോട് കണ്ണപ്പൻ കുണ്ടിന് സമീപം മട്ടിക്കുന്നിൽ എട്ടംഗ മാവോയിസ്റ്റ് സംഘമെത്തി. പ്രദേശത്തെ കടയിലെത്തിയ മാവോയിസ്റ്റ് സംഘം തോക്ക് ചൂണ്ടി  സാധനങ്ങൾ കൈക്കലാക്കി. സംഘം മട്ടിക്കുന്നിൽ ലഘുലേഖ വിതരണം ചെയ്തു. അധികാരം കൊയ്യാൻ ആയുധങ്ങൾക്ക് മൂർച്ച കൂട്ടണമെന്ന പരാമ‌ർശമുള്ള ലഘുലേഖയാണ് വിതരണം ചെയ്തത്.


 

click me!