മരട് അപകടം: ഡ്രൈവര്‍ അറസ്റ്റില്‍

Web Desk |  
Published : Jul 12, 2018, 01:04 AM ISTUpdated : Oct 04, 2018, 02:57 PM IST
മരട് അപകടം: ഡ്രൈവര്‍ അറസ്റ്റില്‍

Synopsis

മരട് അപകടം: ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി: മരടിൽ സ്കൂൾ വാൻ അപകടത്തിൽ പെട്ട സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. മരട് ജയന്തിറോഡ് മനിക്കിരി വീട്ടിൽ അനിൽകുമാർ ആണു ട്രാഫിക് പൊലീസിന്‍റെ പിടിയിലായത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ബാബുവിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു‌.

മന:പൂർവമല്ലാത്ത നരഹത്യയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ജൂൺ 11നു വൈകിട്ട് മരട് കാട്ടിത്തറ റോഡിലൂടെ പോകുമ്പോഴാണ് സ്കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞ് ആയയും മൂന്നു കുട്ടികളും മരിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോഷ്ടിക്കാന്‍ കയറിയത് എസ്‌ഐയുടെ വീട്ടില്‍, മുട്ടയെടുത്ത് ഓംലെറ്റുമുണ്ടാക്കി; സംഘത്തിലെ ഒരാൾ പിടിയിൽ
എഐസിസിക്കും സഹികെട്ടു! സണ്ണി ജോസഫിന്റെ മുന്നറിയിപ്പ്; 'മുഖ്യമന്ത്രി' ചർച്ച തുടർന്നാൽ അച്ചടക്ക ലംഘനമായി കണക്കാക്കും