കൈ പിടിച്ച് മന്ത്രി, കാരണവരായി സ്പീക്കർ; കല്ല്യാണിക്കും സു​ഗന്ധിക്കും ഇനി പുതുജീവിതം

Published : Feb 03, 2018, 01:27 PM ISTUpdated : Oct 04, 2018, 10:32 PM IST
കൈ പിടിച്ച് മന്ത്രി, കാരണവരായി സ്പീക്കർ; കല്ല്യാണിക്കും സു​ഗന്ധിക്കും ഇനി പുതുജീവിതം

Synopsis

തവനൂർ: കല്ല്യാണിയും സു​ഗന്ധിയും ഇനി അനാഥരല്ല, സനാഥരാണ്. തവനൂർ മഹിളാമന്ദിരത്തിൽ ഇന്നു രാവിലെ നടന്ന വിവാഹചടങ്ങോടെ ഇത്രക്കാലവും സർക്കാർ തണലിൽ കഴി‍ഞ്ഞ ഇരുയുവതികൾക്കും ഇനി സ്നേഹിക്കാനും സ്വന്തമെന്ന് പറയാനും രണ്ട് കുടുംബങ്ങളുടെ സുരക്ഷിതത്വം കൂടി ലഭിക്കുകയാണ്. 

തദ്ദേശസ്വയംഭരണസ്ഥാപന വകുപ്പ് മന്ത്രിയും തവനൂർ എംഎൽഎയുമായ കെ.ടി.ജലീലാണ് സു​ഗന്ധിയുടേയും കല്ല്യാണിയുടേയും വിവാഹത്തിന് മുഖ്യകാർമ്മികത്വം വഹിച്ചത്. ചടങ്ങിന് സാക്ഷിയാവാൻ സ്പീക്കർ പി.രാമകൃഷ്ണനും എത്തി.  സു​ഗന്ധിയെ  പ്രധേയസും കല്ല്യാണിയെ മനോജുമാണ് വിവാഹം ചെയ്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനത്തെ അടുത്ത പോര് ബസ്സിന്റ പേരിൽ; ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ വിവി രാജേഷ്
'പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റെയും ഭാഗമായില്ല'; ഇഡിയോട് ജയസൂര്യ