മാവേലി, മലബാർ എക്സ്പ്രസുകൾ ഇന്ന് ഷൊർണൂരിൽ നിന്ന്

Published : Aug 20, 2018, 07:02 PM ISTUpdated : Sep 10, 2018, 03:35 AM IST
മാവേലി, മലബാർ എക്സ്പ്രസുകൾ ഇന്ന് ഷൊർണൂരിൽ നിന്ന്

Synopsis

ചില ട്രെയിനുകളുടെ സര്‍വ്വീസുകളില്‍ റെയില്‍വെ ചില പുനഃക്രമീകരണങ്ങള്‍ നടത്തുന്നുണ്ട്. ഇതനുസരിച്ച് തിരുവനന്തപുരം മുതൽ മംഗലാപുരം വരെയുള്ള മാവേലി, മലബാർ എക്സ്പ്രസുകൾ ഇന്ന് ഷൊർണൂരിൽ നിന്നായിരിക്കും പുറപ്പെടുന്നത്. 

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് അവതാളത്തിലായ ട്രെയിന്‍ സര്‍വ്വീസുകള്‍ ഇന്നുമുതല്‍ സാധാരണ നിലയിലേക്ക് എത്തുകയാണ്. എന്നാല്‍ ചില ട്രെയിനുകളുടെ സര്‍വ്വീസുകളില്‍ റെയില്‍വെ ചില പുനഃക്രമീകരണങ്ങള്‍ നടത്തുന്നുണ്ട്. ഇതനുസരിച്ച് തിരുവനന്തപുരം മുതൽ മംഗലാപുരം വരെയുള്ള മാവേലി, മലബാർ എക്സ്പ്രസുകൾ ഇന്ന് ഷൊർണൂരിൽ നിന്നായിരിക്കും പുറപ്പെടുന്നത്. അതേസമയം അമൃത-രാജ്യറാണി എക്സ്പ്രസ്, തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് എന്നിവ തിരുവന്തപുരത്ത് നിന്നും കൃത്യസമയത്ത് തന്നെ സർവീസ് നടത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live|ആലിൻ ഷെറിന് ആദരത്തോടെ വിട നൽകാൻ കേരളം; ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം ഇന്ന്
5 പേർക്ക് പുതുജീവൻ നൽകി മടക്കം, ആലിൻ ഷെറിന് ആദരത്തോടെ വിട നൽകാൻ കേരളം; ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം ഇന്ന്