എംബിബിഎസ് വിദ്യാര്‍ത്ഥിനി കോളേജിന് മുകളില്‍ നിന്ന് ചാടി മരിച്ചു

Published : Nov 15, 2017, 08:26 PM ISTUpdated : Oct 05, 2018, 03:28 AM IST
എംബിബിഎസ് വിദ്യാര്‍ത്ഥിനി കോളേജിന് മുകളില്‍ നിന്ന് ചാടി മരിച്ചു

Synopsis

കോഴിക്കോട്: മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായിരുന്ന തൃശ്ശൂര്‍ സ്വദേശിനി ഊഷ്മിളയാണ് മരിച്ചത്. കോളേജ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് ഇന്ന് വൈകുന്നേരം വിദ്യാര്‍ത്ഥിനി ചാടിയത്. തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ വ്യക്തമല്ല.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കന്നി ബജറ്റിൽ ന്യൂനപക്ഷകാര്യ വകുപ്പിൻ്റെ ഫണ്ട് വെട്ടിക്കുറച്ച് ബം​ഗാളിലെ ബിജെപി സർക്കാർ
ദുരൂഹതകൾ അവശേഷിപ്പിച്ച് വാണിയപ്പാറയിലെ കല്ലറ; സിജോയെ കാണാതായത് 6 വർഷം മുൻപ്, വീണ്ടും പരാതി നൽകി കുടുംബം; കല്ലറ തുറന്നേക്കും