ഹൈക്കോടതിയിലെ മീഡിയാ റൂം; ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Published : Mar 06, 2017, 02:41 AM ISTUpdated : Oct 05, 2018, 12:13 AM IST
ഹൈക്കോടതിയിലെ മീഡിയാ റൂം; ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Synopsis

ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതിയിലെ കേസ് തീർപ്പാകട്ടെയെന്നാണ് നേരത്തെ  കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി വ്യക്തമാക്കിയത്.  എന്നാൽ പ്രശ്നം പരിഹരിക്കാതെ നീട്ടിക്കൊണ്ട് പോകുകയാണെന്ന് പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയെ അറിയിച്ചേക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തെ നടുക്കിയ മുത്തങ്ങ സമരം; പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം ഇന്ന് വിധി
തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന്‌; സുഗതന്റെ അവധി അപേക്ഷ പാസാക്കാൻ ബിജെപി നീക്കം