
കൊച്ചി: അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ അക്രമത്തില്‍ സുപ്രീം കോടതി ഇടപെടുന്നു. ഹൈക്കോടതി മീഡിയ റൂം ഉടന്‍ തുറക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി.
കേരളത്തിലെ സംഭവങ്ങള്‍ ആശാവഹമല്ലെന്നു സുപ്രീം കോടതി പറഞ്ഞു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഉറപ്പാക്കണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam