നാല് കോളേജുകളിലെ പ്രവേശനത്തിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയിലേക്ക്

Published : Sep 04, 2018, 05:39 PM ISTUpdated : Sep 10, 2018, 12:23 AM IST
നാല് കോളേജുകളിലെ പ്രവേശനത്തിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയിലേക്ക്

Synopsis

കേരളത്തിലെ നാല് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനത്തിന് എതിരെ മെഡിക്കല്‍ കൗണ്‍സില്‍  സുപ്രീം കോടതിയെ സമീപിച്ചു. 

ദില്ലി: കേരളത്തിലെ നാല് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനത്തിന് എതിരെ മെഡിക്കല്‍ കൗണ്‍സില്‍  സുപ്രീം കോടതിയെ സമീപിച്ചു. 

തൊടുപുഴ അൽ അസർ, വയനാട് ഡിഎം, പാലക്കാട് പി കെ ദാസ്, തിരുവനന്തപുരം എസ്ആർ മെഡിക്കൽ കൊളേജുകൾക്ക് എതിരെ ആണ് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീം കോടതിയെ സമീപിച്ചത്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.

അതേസമയം, ഈ നാല് കോളേജുകളിലും ആയുള്ള 550 സീറ്റുകളിലേക്ക് ഇന്ന് മോപ്പ് ആപ്പ് കൗണ്‍സിലിംഗ് ആരംഭിച്ചിരുന്നു. 
 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം