ചികിത്സാ സഹായ തട്ടിപ്പ്; ആറംഗസംഘം പിടിയില്‍

Web Desk |  
Published : Apr 07, 2018, 10:31 AM ISTUpdated : Jun 08, 2018, 05:51 PM IST
ചികിത്സാ സഹായ തട്ടിപ്പ്;  ആറംഗസംഘം പിടിയില്‍

Synopsis

ചികിത്സാ സഹായ തട്ടിപ്പ്; നാലംഗസംഘം പിടിയില്‍

ഇടുക്കി: ചികിത്സാ സഹായ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടുക്കി വണ്ടൻമേട്‌  ആറംഗ സംഘം പോലീസിന്റെ പിടിയിൽ.തിരുവനന്തപുരം സ്വദേശി ഷിജുമോൻ, വയനാട് വൈത്തിരി സ്വദേശികളായ പ്രിൻസ് തോമസ് ,ഹെൻഡ്രി തോമസ്, രാജൻ ഹരിദാസ് ,സിബിൻ കുര്യൻ, മാനന്തവാടി സ്വദേശി സുധിൻ തങ്കപ്പൻ എന്നിവരാണ് പിടിയിലായത്.

കാസർകോട് എംഎൽഎയുടെ ചിത്രം പതിച്ച ഫ്‌ളക്‌സ് ബോർഡുകൾ ഉപയോഗിച്ച വാഹനത്തിൽ സഞ്ചരിച്ചായിരുന്നു തട്ടിപ്പ്.  പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം