മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നു

Web Desk |  
Published : Jun 20, 2018, 04:37 PM ISTUpdated : Jun 29, 2018, 04:06 PM IST
മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നു

Synopsis

മെഡിക്കൽ എഞ്ചിനീയറിംഗ് റാങ്ക് പട്ടിക പുറത്തുവിട്ടു​

തിരുവനന്തപുരം: മെഡിക്കൽ-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മെഡിക്കൽ പ്രവേശന പരീക്ഷയിൽ എറണാകുളം സ്വദേശി ജസ്മരിയ ബെന്നിക്കാണ് ഒന്നാം റാങ്ക്. എഞ്ചിനീയറിംഗിൽ ഒന്നാം റാങ്ക് കോട്ടയം സ്വദേശി അമൽ മാത്യുവിന്. എഞ്ചിനീയറിംഗിൽ ആദ്യ അഞ്ചു സ്ഥാനവും ആൺകുട്ടികൾക്ക്.

കേരള മെഡിക്കൽ പ്രവേശനത്തില്‍ രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം തിരുവനന്തപുരം സ്വദേശി സംറിന്‍ ഫാത്തിമയ്ക്കും കോഴിക്കോട് സ്വദേശി സെബമ്മയ്ക്കുമാണ്.  കൊല്ലം സ്വദേശി ശബരി കൃഷ്ണയ്ക്കാണ് എഞ്ചിനീയറിംഗില്‍ രണ്ടാം റാങ്ക്. 
 
എസ്.സി. വിഭാത്തില്‍ രാഹുല്‍ അജിത്തിനാണ് ഒന്നാം റാങ്ക്. എസ്ടി വിഭാഗത്തില്‍ അമാന്‍ഡ എലിസബത്തിന് ഒന്നാം റാങ്ക്. ഫാര്‍മസിയില്‍ നിര്‍മല്‍ ജെ ഒന്നാം റാങ്ക് സ്വന്തമാക്കി. ആര്‍ക്കിടെക്ചറില്‍ ഒന്നാം റാങ്ക് അഭിരാമി.ആര്‍ സ്വന്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദമാം എയർപോർട്ടിലും ആക്രമണം നടത്തി ഹൂത്തികൾ; സൗദിയിൽ 12 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; റാസ് അൽ ഖൈമ തീരത്ത് കപ്പലുകൾക്ക് ഇറാൻ്റെ മുന്നറിയിപ്പ്
ഗൾഫ് തീരത്തോട് ചേർന്ന് എണ്ണക്കപ്പലിന് തീപിടിച്ചു; കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെയും യുഎഇ നാഷണൽ ഗാർഡ് രക്ഷിച്ചു