കോഴിക്കോട് ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചു

Published : Dec 25, 2016, 01:40 PM ISTUpdated : Oct 05, 2018, 12:48 AM IST
കോഴിക്കോട് ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചു

Synopsis

കോഴിക്കോട്: കോഴിക്കോട് ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് ഷിബ ആശുപത്രിയില്‍ രോഗിയുടെ ബന്ധുക്കളുടെ പ്രതിഷേധിച്ചു. ചേളന്നൂര്‍ സ്വദേശിനി ഷീന (42) ആണ് മരിച്ചത്. 

ഗര്‍ഭപാത്രത്തില്‍ മുഴയായതിനാലാണ് ഷീബയെ ആശുപത്രിയിലെത്തിച്ചത്. ഇന്‍ജക്ഷന്‍ മാറിയതാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രതിഷേധത്തെതുടര്‍ന്ന് പോലീസ് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കിയെഹ്കിലും ബന്ധുക്കള്‍ പ്രതിഷേധം തുടരുകയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്: പത്മകുമാറിന് സസ്പെൻഷൻ മാത്രം, കടുത്ത നടപടിയെടുക്കാതെ പാർട്ടി
92 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ്, പിന്നാലെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, വിമാന സർവ്വീസുകളെ ബാധിച്ചേക്കും; ദില്ലിയിൽ റെഡ് അലർട്ട്