ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു; നാട്ടുകാര്‍ ആശുപത്രി ഉപരോധിക്കുന്നു

Published : Jan 22, 2018, 05:52 PM ISTUpdated : Oct 05, 2018, 02:13 AM IST
ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു; നാട്ടുകാര്‍ ആശുപത്രി ഉപരോധിക്കുന്നു

Synopsis

തൃശൂര്‍: ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. ചിറ്റിലപ്പിള്ളി സ്വദേശി ഷൈജു (33) ആണ് മരിച്ചത്. ചില്ല് കയ്യിൽ തറച്ച് പരുക്കേറ്റനിലയിലാണ് ഷൈജുവിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച്  തൃശൂർ അമല ആശുപത്രി നാട്ടുകാർ ഉപരോധിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹൈക്കോടതിയും കൈവിട്ടു, മരുമകൾ ട്വിഷ ശർമയുടെ ആത്മഹത്യയിൽ മുൻ ജഡ്ജിയെ അറസ്റ്റ് ചെയ്ത് സിബിഐ, മകനും അഴിക്കുള്ളിൽ
നീറ്റ് പുനഃപരീക്ഷ: ദില്ലിയിൽ നിർണായകയോഗം, രാജ്നാഥ് സിം​ഗും ധർമേന്ദ്ര പ്രധാനും പങ്കെടുക്കുന്നു