എം ജി സർവകലാശാലയുടെ പരീക്ഷകൾ മാറ്റി

Web Desk |  
Published : Jul 18, 2018, 04:44 PM ISTUpdated : Oct 02, 2018, 04:18 AM IST
എം ജി സർവകലാശാലയുടെ പരീക്ഷകൾ മാറ്റി

Synopsis

പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ‌‌

കോട്ടയം: കാലവർഷത്തിൽ മധ്യകേരളത്തിലുണ്ടായ വ്യാപകനാശനഷ്ടങ്ങളെ തുടർന്ന്  എം.ജി.സർവ്വകലാശാല ജൂലായ് 19, 20 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ‌‌

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വടകരയിൽ ലീഗ്, സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം; മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനും പരിക്ക്
മുഖ്യമന്ത്രി കസേരയ്ക്ക് കോൺ​ഗ്രസിൽ 'ത്രികോണപ്പോര്'; എംപിമാരെ നിരത്താൻ കെ.സി, എംഎൽഎമാരെ കൂട്ടാൻ വി.ഡി, ചെന്നിത്തലയും കളത്തിൽ!