മുന്‍ കേന്ദ്ര സഹമന്ത്രി പ്രൊഫ. എംജികെ മേനോന്‍ അന്തരിച്ചു

Published : Nov 22, 2016, 11:06 AM ISTUpdated : Oct 05, 2018, 04:06 AM IST
മുന്‍ കേന്ദ്ര സഹമന്ത്രി പ്രൊഫ. എംജികെ മേനോന്‍ അന്തരിച്ചു

Synopsis

പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്, ആസൂത്രണ കമ്മീഷന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭൗതിക ശാസ്ത്രജ്ഞനയായിരുന്ന അദ്ദേഹം ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് സിഎസ് ഐആര്‍ എന്നിവടങ്ങളില്‍ ഡയറക്ടര്‍  പദവികള്‍ വഹിച്ചു. പത്മശ്രീ, പദ്മഭൂഷന്‍, പദ്മ വിഭൂഷന്‍ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിൽവർ വീക്കിൽ വീശിയടിച്ചത് ഡുജുആൻ, ജപ്പാനിൽ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു
അമേരിക്ക സൈനിക വിന്യാസം നിയന്ത്രിച്ചാൽ ഹോർമൂസ് 7 ദിവസത്തിൽ തുറക്കാമെന്ന് ഇറാന്‍റെ പുതിയ ഉപാധി; യുഎൻ സമ്മേളനത്തിനിടെ പശ്ചിമേഷ്യൻ സമാധാന ചർച്ചകൾ സജീവം