വണ്ടിപ്പെരിയാറില്‍ മധ്യവയസ്‌കന്‍ ഏലത്തോട്ടത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍

Published : Jul 03, 2017, 11:32 AM ISTUpdated : Oct 05, 2018, 01:33 AM IST
വണ്ടിപ്പെരിയാറില്‍  മധ്യവയസ്‌കന്‍ ഏലത്തോട്ടത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍

Synopsis

ഇടുക്കി: വണ്ടിപ്പെരിയാറില്‍ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തില്‍ മധ്യവയസ്‌ക്കനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.രാജമുടി സ്വദേശിഷാജി (52) യെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇന്നലെ മുതല്‍ ഷാജിയെ കാണാന്‍ ഇല്ലയിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലിസ് അന്വഷണം ആരംഭിച്ചു. മൃതദേഹത്തിന്  സമീപത്തു നിന്നും നാടന്‍ തോക്ക് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

10ൽ 10 അല്ല... 10ൽ 15 മാർക്കും എന്ന് അവകാശപ്പെട്ട് ട്രംപ്; ഇറാനിൽ നേതാവാകാൻ ആഗ്രഹിക്കുന്നവരെല്ലാം കൊല്ലപ്പെടുന്ന സാഹചര്യമെന്ന് ഭീഷണി
ലോകത്തിന് പോലും അറിയാത്ത രഹസ്യ കേന്ദ്രങ്ങളിൽ ആയുധങ്ങുണ്ടെന്ന് അമേരിക്ക; കരസേനയെ ഇറാനിലേക്ക് അയക്കാൻ പദ്ധതിയില്ലെന്ന് വിശദീകരണം