ഖനിവ്യവസായി ഗലി ജനാർദ്ദൻ റെഡ്ഡിയുടെ ഓഫീസുകളിൽ റെയ്‍ഡ്

Published : Nov 21, 2016, 02:35 PM ISTUpdated : Oct 04, 2018, 07:02 PM IST
ഖനിവ്യവസായി ഗലി ജനാർദ്ദൻ റെഡ്ഡിയുടെ ഓഫീസുകളിൽ റെയ്‍ഡ്

Synopsis

കോടികൾ പൊടിച്ചുള്ള വിവാഹത്തിനെതിരെ പൊതുപ്രവർത്തകനായ നരസിംഹ മൂർത്തി ആദായനികുതി വകുപ്പിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് റെഡ്ഡിയുടെ രണ്ട് ഖനന കമ്പനി ഓഫീസുകളിൽ പരിശോധന നടത്തിയത്.

ആംഡംബര വിവാഹത്തിന്റെ വിശദാംശങ്ങൾ ആരാഞ്ഞ് പതിനാറ് ചോദ്യങ്ങളടങ്ങിയ ഒരു ചോദ്യാവലി ആദായ നികുതി വകുപ്പ് റെഡ്ഡിക്ക് നൽകി. ഇന്ന് രാത്രി വരെ മാത്രമാണ് ബെല്ലാരിയിൽ തങ്ങുന്നതിന് അനധികൃത ഖനന കേസിൽ ജാമ്യത്തിലുള്ള റെഡ്‍ഡിക്ക് കോടതി അനുമതി നൽകിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലോകം ഉറ്റുനോക്കുന്നു, ചൈനീസ് പ്രസിഡന്‍റ് അമേരിക്കയിൽ, ഷി ജിൻപിങിന് രാജകീയ വരവേൽപ്പ് നൽകി ട്രംപ്, നേരിട്ടെത്തി സ്വീകരിച്ചു; 3 നാൾ നിർണായക ചർച്ചകൾ
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്, നിർണായക തീരുമാനങ്ങൾക്ക് സാധ്യത