മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം, പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Jan 26, 2026, 10:06 AM ISTUpdated : Jan 26, 2026, 01:34 PM IST
kadannappally

Synopsis

പതാക ഉയർത്തിയതിന് ശേഷം പ്രസം​ഗിക്കുമ്പോളാണ് തലകറക്കം അനുഭവപ്പെട്ടത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് 

കണ്ണൂർ:  കണ്ണൂരിൽ റിപ്പബ്ലിക് ദിന പ്രസംഗത്തിനിടെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ദേഹാസ്വാസ്ഥ്യം. കുഴഞ്ഞുവീഴാൻ പോയ മന്ത്രിയെ സിറ്റി പോലീസ് കമ്മീഷൻ ഉൾപ്പെടെ താങ്ങിപ്പിടിച്ചു. പതാക ഉയർത്തി, പരേഡ് സ്വീകരിച്ച ശേഷം കലക്ടറേറ്റ് മൈതാനിയിൽ പ്രസംഗിക്കുമ്പോഴാണ് തളർച്ച അനുഭവപ്പെട്ടത്. അല്പം വിശ്രമിച്ച ശേഷം ആശുപത്രിയിലേക്ക് പോയി. ചെറിയ ക്ഷീണം അനുഭവപ്പെട്ടതാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും മന്ത്രി പറഞ്ഞു

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'തന്നെ ആരും ശാസിച്ചിട്ടില്ല, പാണക്കാട് കുടുംബത്തെ അധിക്ഷേപിച്ചിട്ടില്ല'; നടപടി തള്ളി ഉമർ ഫൈസി മുക്കം, പ്രസംഗം കേൾക്കാതെയാണ് വിവാദമെന്ന് വിശദീകരണം
ഒപ്പം കൊണ്ടുവരാനുള്ള സിപിഎം നീക്കത്തിനിടെ രാഹുൽ ഗാന്ധിയെ കാണാൻ തരൂര്‍; പ്രശ്നപരിഹാര പ്രതീക്ഷയിൽ കോൺ​ഗ്രസ് നേതാക്കൾ