സമവായവുമായി മന്ത്രി; കെഎസ്ആര്‍ടിസി യൂണിനയനുകളുമായി ഇന്ന് ചര്‍ച്ച

Published : Sep 30, 2018, 09:13 AM IST
സമവായവുമായി മന്ത്രി; കെഎസ്ആര്‍ടിസി യൂണിനയനുകളുമായി  ഇന്ന് ചര്‍ച്ച

Synopsis

കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രിയും സിഎംഡിയും ഇന്ന് ചര്‍ച്ച നടത്തും. ഗതാഗത മന്ത്രിയുടെ ചേംബറില്‍ ഉച്ചതിരിഞ്ഞാണ് ചര്‍ച്ച.   

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രിയും സിഎംഡിയും ഇന്ന് ചര്‍ച്ച നടത്തും. ഗതാഗത മന്ത്രിയുടെ ചേംബറില്‍ ഉച്ചതിരിഞ്ഞാണ് ചര്‍ച്ച. 

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പണിമുടക്ക് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.എന്നാല്‍ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് സമര സമിതി.ഈ സാഹചര്യത്തിലാണ് ഇന്നത്തെ ചര്‍ച്ച.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിന്‍റെ പെരുമയുയർത്തിയ പ്രമുഖ സംരംഭങ്ങൾക്ക് ആദരവുമായി ഏഷ്യാനെറ്റ് ന്യൂസ്; മുഖ്യമന്ത്രി മുഖ്യാതിഥിയായി
നിർണായക നിർദേശം ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകി എഡിജിപി പി വിജയൻ; ഇനി എല്ലാ പൊലീസുകാർക്കും ആഴ്ചയിൽ ഒരു ദിവസം അവധി നിർബന്ധമാക്കി