ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ലെന്ന് മന്ത്രി

Web Desk |  
Published : Mar 24, 2018, 09:05 PM ISTUpdated : Jun 08, 2018, 05:44 PM IST
ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ലെന്ന് മന്ത്രി

Synopsis

ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ലെന്ന് മന്ത്രി

കോട്ടയം: ഒരു കാരണവശാലും ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യാൻ അനുവദിക്കുകയില്ലന്ന് കൃഷിമന്ത്രി വിഎസ് സുനിൽ കുമാർ. ചില വ്യവസായികൾ ചേർന്ന് കേന്ദ്ര ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തി ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യാനുള്ള നീക്കം നടത്തുകയാണ്. 

കേന്ദ്ര ഗവൺമെന്റിനെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും എന്തു വില കൊടുത്തും ഇത്  തടയുമെന്നും സുനിൽകുമാർ കോട്ടയം കൂരാലിയിൽ പറഞ്ഞു. റബ്ബറിന്റെ പ്രൊഡക്ഷ്ൻ ഇൻസന്റീവ് 150 രൂപയിൽ നിന്ന് 200  രൂപയാക്കണം അതിന് കേന്ദ്രത്തിന്റെ സഹായം കിട്ടണമെന്നതാണ് നമ്മുടെ ഒന്നാമത്തെ ആവശ്യം. ആ ആവശ്യം കേന്ദ്ര ഗവൺമെന്റ്  തത്വത്തിൽ അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2001 മുതൽ ഒറ്റപ്പേര്! തുടര്‍ച്ചയായ ആറാം തവണയും പറവൂർ കോട്ട കാക്കാൻ സതീശൻ; കടുത്ത വെല്ലുവിളി ഉയര്‍‍ത്താൻ ടൈസൺ മാസ്റ്റര്‍
തർക്കബുദ്ധിയിൽ ആത്മരതി അനുഭവിക്കുന്ന സ്വരാജ്, ശവംതൂക്കികളെ വെളുപ്പിക്കാനാണ് പയ്യന്നൂർ ഫണ്ട് വിവാദത്തിൽ ചെയ്യുന്നത്; വിമർശിച്ച് കുഞ്ഞികൃഷ്ണൻ