ജാർഖണ്ഡിൽ വീണ്ടും പെൺകുട്ടിയെ കൂട്ടബാത്സംഗത്തിനിരയാക്കി തീ കൊളുത്തി

Web Desk |  
Published : May 06, 2018, 04:09 PM ISTUpdated : Jun 08, 2018, 05:48 PM IST
ജാർഖണ്ഡിൽ വീണ്ടും പെൺകുട്ടിയെ കൂട്ടബാത്സംഗത്തിനിരയാക്കി തീ കൊളുത്തി

Synopsis

പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു പീഡനത്തിന് ശേഷം തീ കൊളുത്തി പെണ്‍കുട്ടിയുടെ നില ഗുരുതരം

ജാര്‍ഖണ്ഡ്:  ജാർഖണ്ഡിൽ വീണ്ടും പെൺകുട്ടിയെ കൂട്ടബാത്സംഗം ചെയ്തു.  റാഞ്ചിക്ക് സമീപം പാക്കൂർ ജില്ലയിലാണ് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. എഴുപത് ശതമാനം പൊള്ളലേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ദിവസങ്ങള്‍ക്ക് മുന്നെ ചത്ര ജില്ലയില്‍ സമാനമായ സംഭവം നടന്നിരുന്നു. പീഡനത്തിന് ശേഷം നാട്ടുകൂട്ടത്തിന്‍റെ അധ്യക്ഷതയില്‍ ഒത്ത് തീര്‍പ്പിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടില്‍ കയറി വലിച്ചിറക്കിയ അക്രമി സംഘം തീ വച്ച് കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

10ൽ 10 അല്ല... 10ൽ 15 മാർക്കും എന്ന് അവകാശപ്പെട്ട് ട്രംപ്; ഇറാനിൽ നേതാവാകാൻ ആഗ്രഹിക്കുന്നവരെല്ലാം കൊല്ലപ്പെടുന്ന സാഹചര്യമെന്ന് ഭീഷണി
ലോകത്തിന് പോലും അറിയാത്ത രഹസ്യ കേന്ദ്രങ്ങളിൽ ആയുധങ്ങുണ്ടെന്ന് അമേരിക്ക; കരസേനയെ ഇറാനിലേക്ക് അയക്കാൻ പദ്ധതിയില്ലെന്ന് വിശദീകരണം