ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച യുവാവിന് 20 വർഷം കഠിനതടവ്

Published : Dec 25, 2017, 09:16 AM ISTUpdated : Oct 05, 2018, 03:54 AM IST
ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച യുവാവിന് 20 വർഷം കഠിനതടവ്

Synopsis

മുംബൈ: ഒൻപതുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഇരുപത്തിയൊന്നുകാരനെ താനെ സെഷൻസ് കോടതി 20 വർഷം കഠിനതടവിനു ശിക്ഷിച്ചു. പ്രതിയായ രാഹുൽ ഗോണ്ടാലി 51,000 രൂപ പിഴയും അടയ്ക്കണം. പെൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരത്തുക നൽകണമെന്ന് ജഡ്ജി പി.ആർ.കദം സംസ്ഥാന സർക്കാരിനു നിർദേശം നൽകി.

2015 ഏപ്രിൽ 12ന് ആണു കേസിനാസ്പദമായ സംഭവം നടന്നത്. രാഹുലും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ചേർന്നു പീഡിപ്പിച്ചെന്നാണു കേസ്. ആണ്‍കുട്ടിയുടെ വിചാരണ ജുവൈനൽ ജസ്റ്റിസ് ബോർഡ് മുന്‍പാകെ തുടരുകയാണ്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയുടെ 'വീട്ടിൽ പോയി ചോദിക്ക്' പ്രയോ​ഗം: 'ജനം തെരുവിൽ മറുപടി പറയും'; ഡീൽ ആരോപണം ആവർത്തിച്ച് വി ഡി സതീശൻ
വനവാസ പ്രഖ്യാപനം കുറച്ച് ഓവർ ആയിപ്പോയോ? ഇല്ലെന്ന് സതീശൻ; 100ലധികം സീറ്റുകൾ ഉറപ്പ്, ചരിത്രം ഓർമ്മിപ്പിച്ച് പ്രതിപക്ഷ നേതാവ്